E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 07 2021 01:06 PM IST

Facebook
Twitter
Google Plus
Youtube

More in South

വാനരശല്യത്താൽ പൊറുതിമുട്ടി തിരുവനന്തപുരം വിളവൂർക്കൽ പ്രദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വാനരശല്യത്താൽ പൊറുതിമുട്ടി തിരുവനന്തപുരം വിളവൂർക്കൽ പ്രദേശം. കൂട്ടമായെത്തുന്ന കുരങ്ങൻമാർ വീടുകളും കൃഷിയിടങ്ങളും വ്യാപകമായി നശിപ്പിക്കുന്നു. വനം വകുപ്പ് കഴിഞ്ഞയാഴ്ച സ്ഥാപിച്ച കൂട്ടിൽ ഇതുവരെ കുടുങ്ങിയത് 57 വാനരൻമാരാണ്.

വിളവൂർക്കലിലെ താമസക്കാരുടെ പ്രയാസങ്ങൾ ഇതൊക്കെയാണ്. ചക്കയും മാങ്ങയുമൊക്കെ പാകമെത്തും മുൻപേ നശിപ്പിക്കും. കൃഷിയിടങ്ങളെ വാനരൻമാർ നിലംപരിശാക്കി. ഒന്നരയേക്കർ പ്രദേശത്ത് കൃഷി ചെയ്തിരുന്ന ഒരു കർഷകന്റെ ഇപ്പോഴത്തെ ജോലി ഇതാണ്. 

ഭക്ഷണസാധനങ്ങൾ വീടിനുള്ളിൽ കയറി എടുക്കാനും വാനരൻമാർക്ക് ഭയമില്ല. കുരങ്ങൻമാരുടെ ശല്യം മൂലം ഒന്നും ചെയ്യാനാവാത്ത സാഹചര്യത്തിലാണ് നാട്ടുകാർ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :