E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 12 2021 10:32 PM IST

Facebook
Twitter
Google Plus
Youtube

More in South

അധ്യാപകർക്ക് ഗുരുവന്ദനമായി വിദ്യാർഥികളുടെ മെഗാതിരുവാതിര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അധ്യാപകർക്ക് ഗുരുവന്ദനമായി വിദ്യാർഥികളുടെ മെഗാതിരുവാതിര. കൊട്ടാക്കര മൈലോട് ക്ഷേത്രപ്രവേശന സ്മാരം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂള്‍ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചായിരുന്നു മെഗാതിരുവാതിര. 

ഐതിഹാതികമായ ക്ഷേത്രപ്രവേശനത്തിന്റെ ശാശ്വത സ്മരണയ്ക്കായി നിർമിച്ച സ്കൂളിലെ വിദ്യാർഥികളാണ് അധ്യപരോടുള്ള ആദർവ് അർപ്പിച്ച് തിരുവാതിര കളിച്ചത്. ഒരാഴ്ചത്തെ കഠിനപരിശ്രമത്തിലൂടെ പഠിച്ചെടുത്ത തിരുവാതിര നീലമന സിസ്റ്റേഴ്സ എന്നറിയപ്പെടുന്ന നർത്തകിമാരായ ഡോ.ദ്രൗപദി പ്രവീണും ഡോ,പത്മിനി കൃഷ്ണനും ചേർന്ന് ഉദ്ഘാടനം ചെയ്തു. എൽ പി തലം മുതൽ വെക്കേഷണൽ ഹയർസെക്കൻഡറി തലം വരെയുള്ള 100 വിദ്യാർഥിനികൾ തിരുവാതിരയിൽ പങ്കെടുത്തു. 

ഈ സ്കൂളിലെ എൻപതു ശതമാനം അധ്യാപകരും ഇവിടുത്തെ വിദ്യാർഥികളായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്ന ഗുരുവന്ദനം തിരുവാതിരകളി കാണികൾക്ക് മനസിന് സന്തോഷം പകരുന്നതായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :