E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 03:13 AM IST

Facebook
Twitter
Google Plus
Youtube

More in South

നൊമ്പരപ്പെടുത്തുന്ന ഓർമപ്പെടുത്തലുകളുമായി മെഡക്സ് പ്രദർശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം മെഡിക്കൽ കോളജ് സംഘടപ്പിച്ചിരിക്കുന്ന മെഡക്സ് പ്രദർശനത്തിൽ ചില ഓർമപ്പെടുത്തലുകളുമുണ്ട്. ഒരിക്കലും ആവർത്തിക്കരുതെന്ന് കേരളം പ്രാർഥിക്കുന്ന ഒരു ദുരന്തത്തിന്റെ ഇൻസ്റ്റലേഷൻ. 

എറണാകുളം ഷൊർണൂർ എക്സപ്രസ്. ബോഗിയുടെ ഉള്ളിലെത്തുമ്പോഴെ മനസൊന്നു തേങ്ങും. ഓർമകൾ വിവരിക്കുന്നത് ചിത്രങ്ങളും വാർത്തകളുമൊക്കെയാണ്. ഉള്ളിൽ നിന്ന് ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോഴാണ് ആ കാഴ്ച. അത്രമൽ മുറിപ്പെടുത്തിയിട്ടുണ്ട് മലയാളത്തിന്റെ മനസാക്ഷിയെ സൗമ്യയുടെ മരണം. 

തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ 65ാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർഥിയൂണിയനും മെഡിക്കൽ കോളജും സംയുക്തമായാണ് മെഡക്സ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. 31 വരെയാണ് പ്രദർശനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :