E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 06:39 AM IST

Facebook
Twitter
Google Plus
Youtube

More in South

മേനംകുളത്ത് ബി.പി.സി.എൽ പ്ലാന്റിൽ കയറ്റിറക്ക് തൊഴിലാളികൾ സമരത്തിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം മേനംകുളത്ത് ബി.പി.സി.എൽ പ്ലാന്റിൽ കയറ്റിറക്ക് തൊഴിലാളികൾ സമരത്തിൽ. സമരം തുടർന്നാൽ തെക്കൻ കേരളത്തിലെ നാലുജില്ലകളിൽ പാചകവാതക വിതരണം തടസപ്പെടും 

മേനംകുളം ബി.പി.സി.എൽ പ്ലാന്റിൽ എൽ.പി.ജി വിഭാഗത്തിലെ 72 കയറ്റിറക്ക് തൊഴിലാളികളാണ് സമരത്തിലുള്ളത്. കരാര്‍‍കാലാവധി പുതുക്കിനൽകുക, ബോണസ് നൽകുക എന്നിവയാണ് സമരക്കാരുടെ ആവശ്യം. 

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തിപ്പെടുത്താനാണ് തൊഴിലാളികളുടെ തീരുമാനം. സമരം തുടർന്നാൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കുള്ള പാചകവാതക വിതരണം തടസപ്പെടും. കഴിഞ്ഞമാസത്തെ വേതനം പോലും മുഴുവൻപേർക്കും ലഭിക്കാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :