E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 05:04 PM IST

Facebook
Twitter
Google Plus
Youtube

More in South

കണ്ണൂരിലെ പുലി കാട്ടാക്കടയിൽ കൂട്ടിലായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂരിലെ പുലി കാട്ടാക്കടയിൽ കൂട്ടിലായി.നാട്ടുകാരെ വിറപ്പിച്ച പുലിയെ ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരം നെയ്യാർ ഡാം ലയൺസ് സഫാരി പാർക്കിലെത്തിച്ചത്. 

കരിക്കുംവെള്ളവും കുടിച്ച് മന്ത്രിയും പരിവാരങ്ങളും അവനെ കാത്തിരുന്നു.മറ്റൊരിടത്ത് മൂന്നുപേർ തകൃതിയായി വഴിയൊരുക്കി.കൃത്യം 7.30ന് അവനെത്തി.കണ്ണൂരിലെ പുലി.ഏഴുവയസേയുള്ളു.പക്ഷേ മന്ത്രിയോടുപോലും തെല്ലും ബഹുമാനമില്ല.കട്ടക്കലിപ്പ്. അവന്റെ അരിശം തീർക്കാൻ കൂട്ടുകാരെ ഉടനെത്തിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ് ഇനിയെന്തായാലും കുറച്ചുകാലം കണ്ണൂരിലെ പുലി കാട്ടാക്കടയിലെ കൂട്ടിലുണ്ടാകും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :