E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in South

നിർമാണം പൂർത്തിയാക്കതെ ആര്യനാട് ഐ.ടി.ഐയിലെ ഹോസ്റ്റൽ കെട്ടിടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നിർമാണംതുടങ്ങി വർഷങ്ങളായിട്ടും പൂർത്തിയാകാതെ തിരുവനന്തപുരം ആര്യനാട് ഐ.ടി.ഐയിലെ ഹോസ്റ്റൽ കെട്ടിടം. നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഐ.ടി.ഐയിലെ അധ്യാപകരും വിദ്യാർഥികളും പലവട്ടം അധികാരികളെ സമീപിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ നട്ടംതിരിയുകയാണ് ദൂരെദക്കിൽ നിന്നും പഠനത്തിനെത്തുന്ന വിദ്യാർഥികൾ. കണ്ടാല്‍ തോന്നുമെങ്കിലും ഇതൊരു വനമല്ല. കാട്ടുവള്ളികൾ പടർന്നുനിൽക്കുന്നത് മരത്തിലുമല്ല. ആര്യനാട് സർക്കാർ ഐ.ടി.ഐയലെ വിദ്യാർഥികൾക്കുള്ള ഹോസ്റ്റല്‍ നിർമ്മാണം നടക്കുന്നത് ഇവിടെയാണ്. 

ആറുവർഷം മുൻപ് ഹോസ്റ്റൽ നിർമ്മാണം ആരംഭിച്ചു. പിന്നെയാരും ഇങ്ങോട്ട്തിരിഞ്ഞുനോക്കിയില്ല. ഹോസ്റ്റൽ ഉടൻ യാഥാർത്യമാകുമെന്നുകേട്ട തലമുറകൾ പലതും പഠനം പൂർത്തിയാക്കി കലാലയം വിട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :