E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 01:40 AM IST

Facebook
Twitter
Google Plus
Youtube

More in South

സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ ബി.ജെ.പി അംഗങ്ങള്‍ക്ക് ഫണ്ടു നൽകുന്നില്ലെന്ന് ആരോപിച്ച് നിരാഹാരസമരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ ബി.ജെ.പി അംഗങ്ങള്‍ക്ക് ഫണ്ടു നൽകുന്നില്ലെന്ന് ആരോപിച്ച് അനിശ്ചിതകാല നിരാഹാരസമരം. കൊട്ടാരക്കര മൈലം പഞ്ചായത്തിലാണ് ഭരണസമിതിയുടെ സമീപനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗം നിരാഹാരം കിടക്കുന്നത് 

സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി ഭരിക്കുന്ന മൈലം പഞ്ചായത്തിൽ ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളാണുള്ളത്.എന്നാൽ ബി.ജെ.പി മെമ്പർമാരുടെ വാർഡുകളെ ഒഴിവാക്കിയാണ് പദ്ധതി പ്രഖ്യാപനങ്ങളെല്ലാം. ഇതിൽ പ്രതിഷേധിച്ചാണ് മെമ്പറായ ഗോപാലകൃഷ്ണൻ അനിശ്ഛിതകാല നിരഹാരസമരം നടത്തുന്നത്.കമ്മറ്റികൾ പോലും ബി.ജെ,പി അംഗങ്ങളെ പോലും അറിയിക്കാറില്ല. 

കമ്മറ്റികളിൽ ആലോചിക്കാതെ ഒരു കോടിയുടെ പദ്ധതികൾ അട്ടമറിച്ചെന്നും ബി.ജെ.പി ആരോപിക്കുന്നു.പഞ്ചായത്ത് സെക്രട്ടറിക്കടക്കം പരാതി നൽകിയിട്ടും പ്രയോജമുണ്ടാകാത്ത സാഹചര്യത്തിലാണ് ബി.ജെ.പി നിരാഹാരം നടത്തുന്നത്.പ്രശ്നം പരിഹരിക്കുന്നില്ലേങ്കിൽ സമരം വ്യാപിപ്പിക്കാനാണ് തീരുമാനം, 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :