E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:14 AM IST

Facebook
Twitter
Google Plus
Youtube

More in South

അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നൂറ്റി അഞ്ചാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി. കൈലാസാശ്രമം മഠാധിപതി ജയേന്ദ്രപുരി സ്വാമി ഉദ്ഘാടനം ചെയ്തു. പമ്പാ മണൽപ്പുറത്ത് തയാറാക്കിയിട്ടുള്ള പ്രത്യേക വേദിയിലാണ് ഈമാസം 12 വരെയുള്ള പരിഷത്ത് നടക്കുക. 

വിവിധ പ്രഭാഷണങ്ങൾ. വിഷയാവതരണം. ആചാര്യസംഗമം, വനിതാസംഗമം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഹിന്ദുമത പരിഷത്ത് വിവിധ സംസ്ഥാനങ്ങളിലെ സന്യാസിവര്യൻമാരുടെ സംഗമവേദിയാകും. കർണാടകം തമിഴ്നാട് ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധിയാളുകൾ പരിഷത്തിൽ പങ്കെടുക്കും. ബംഗലൂരു കൈലാസാശ്രമം മഠാധിപതി ജയേന്ദ്രപുരി സ്വാമി ഇത്തവണത്തെ പരിഷത്ത് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. 

വരുംദിവസങ്ങളിലെ ചടങ്ങുകളിൽ സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും സാമൂഹ്യരംഗത്തെ വിശിഷ്ട വ്യക്തികളും പങ്കെടുക്കും. പ്ലാസ്റ്റിക് രഹിത കൺവൻഷനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. പൊലീസ് അഗ്നിശമനസേന തുടങ്ങി വിവിധ വകുപ്പുകളുടെ സാന്നിധ്യവും കൺവൻഷന്റെ ഭാഗമായുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :