E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in South

ലഹരിക്കെതിരെ ബോധവത്കരണവുമായി ഒരു കൂട്ടം സ്കൂൾ വിദ്യാർഥികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലഹരിക്കെതിരെ ബോധവത്കരണവുമായി ഒരുകൂട്ടം സ്കൂൾ വിദ്യാർഥികൾ. താമരശേരി വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ കുട്ടികളാണ് കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങളിൽ കലാജാഥയുമായെത്തുന്നത്. 

സ്കൂളുകളിലും വീടുകളിലും ഏതു നിമിഷവും അതിക്രമിച്ചുകയറിയേക്കാവുന്ന വിപത്തിനെതിരെയാണ് ഈ ബോധവത്കരണം. കുട്ടികളെ ലഹരിയിൽ വീഴ്ത്തുന്ന സാധ്യതകളും ലഹരിക്കടിമപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാനുള്ള മാർഗങ്ങളും ലഘു നാടകം പങ്കുവെക്കുന്നു. സഹപാഠികളാരെങ്കിലും ഇത്തരം ചതിക്കുഴികളിൽ വീണെന്നറിഞ്ഞാൽ അധ്യാപകരെ അറിയിക്കേണ്ടത് ഓരോ വിദ്യാർഥിയുടെയും കടമയാണെന്ന് ഇവർ ഓർമിപ്പിക്കുന്നു. 

താമരശേരി വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ ഒൻപതാംക്ലാസുകാരായ പന്ത്രണ്ട് പേരാണ് കലാജാഥയുമായെത്തിയത്. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ വിദ്യാലയങ്ങളിലാണ് ബോധവത്കരണപരിപാടി നടത്തുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :