E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in South

മീൻ കഴുകിയ വെള്ളം പതഞ്ഞു; രാസപ്രയോഗമെന്നു സംശയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

fish-washing-water
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുത്തൂർ∙ കറി വയ്ക്കാൻ വാങ്ങിയ മത്സ്യം വെട്ടിക്കഴുകിയപ്പോൾ വെള്ളം പതഞ്ഞു പൊങ്ങിയതു വീട്ടുകാരെ അമ്പരപ്പിച്ചു. പുത്തൂർ നടുവിലക്കര യോഹന്നാന്റെ വീട്ടിൽ വാങ്ങിയ ചൂര മത്സ്യമാണു വെള്ളത്തിൽ ഷാംപൂ കലക്കിയ അനുഭവം വീട്ടുകാർക്കു സമ്മാനിച്ചത്. ഇന്നലെ വൈകിട്ടു നാലരയോടെ പുത്തൂർ മത്സ്യച്ചന്തയിൽ നിന്നു യോഹന്നാന്റെ ഭാര്യ മിനിയാണു മത്സ്യം വാങ്ങിയത്. വീട്ടിലെത്തി വെട്ടിക്കഴുകിയപ്പോൾ ചെറിയ നിറവ്യത്യാസം തോന്നിയെങ്കിലും കാര്യമാക്കിയില്ല. 

ഒടുവിൽ മീൻ കഷണങ്ങൾ വെള്ളത്തിലിട്ടു കഴുകിയപ്പോഴാണു വെള്ളം നന്നായി പതഞ്ഞുപൊങ്ങിയത്. വെള്ളത്തിൽ കൈയിട്ടപ്പോൾ മരവിക്കുന്നതുപോലെ തോന്നിയെന്നും മിനി പറഞ്ഞു. മീൻ കേടുകൂടാതിരിക്കുവാൻ ചേർത്ത എന്തോ രാസപദാർഥമാകാം വെള്ളം പതയാൻ കാരണമെന്നാണു വീട്ടുകാരുടെ വിശ്വാസം. ഏതായാലും മീൻകഷണങ്ങൾ പരിശോധനയ്ക്കു വിധേയമാക്കണമെന്ന ആഗ്രഹത്തിൽ റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരിക്കുകയാണ്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :