E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 07:32 AM IST

Facebook
Twitter
Google Plus
Youtube

More in South

കൊല്ലം കരീപ്ര ഗ്രാമപഞ്ചായത്തിന്റെ സാംസ്ക്കാരിക നിലയം നിലംപൊത്താറായ അവസ്ഥയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊല്ലം കരീപ്ര ഗ്രാമപഞ്ചായത്തിന്റെ സാംസ്ക്കാരിക നിലയം നശിച്ച് നിലംപൊത്താറായ അവസ്ഥയില്‍. കെട്ടിടം പൊളിച്ചുമാറ്റുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യാതെ പഞ്ചായത്തിന്റെ അനാസ്ഥ. സമീപത്തെ വീടുകൾക്ക് ഭീഷണിയായി നിൽക്കുന്ന കെട്ടിടം പൊളിച്ചുനീക്കണമെന്ന് പലതവണ പഞ്ചായത്തിൽ ആവശ്യപ്പെട്ടി്ട്ടും നടപടി എടുക്കുന്നില്ലെന്നാണ് പരാതി. 

ഇതാണ് കരീപ്ര പഞ്ചായത്തിലെ തളവൂർക്കോണം വാർഡിൽ സ്ഥിതി ചെയ്യുന്ന സാംസ്കാരിക നിലയം. 2000 ൽ നിർമാണം ആരംഭിച്ച് 2005ൽ നാടിന് സമർപ്പിച്ചതാണ് ഈ കെട്ടിടം. 5 വർഷക്കാലം വാർഡിലെ ഗ്രാമസഭകൾ, വായനശാല പരിപാടികൾ, സെമിനാറുകൾ എല്ലാത്തിനും വേദി സാംസ്ക്കാരിക നിലയമായിരുന്നു. എന്നാൽ നിർമ്മാണത്തിൽ അപാകത മൂലം കെട്ടിടത്തിന്റെ അടിസ്ഥാനത്തിന് തന്നെ ബലക്ഷയം വന്നിരിക്കുന്നു. ഭിത്തികളിൽ വിള്ളലും പ്രകടമാണ്. സമീപത്തെ വീടിന്റെ മുകളിലേക്ക് ചരിഞ്ഞു നിക്കുകുന്ന കെട്ടിടം കാറ്റിലോ മഴയിലോ തകർന്നു വീഴുമെന്നാണ് ഇവരുടെ ഭയം 

കെട്ടിടം പൊളിച്ചുമാറ്റി സമീപത്തെ വീടുകൾക്കുള്ള ഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാർ പല തവണ പഞ്ചായത്തിൽ ആവശ്യപ്പെട്ടിട്ട്. വർഷങ്ങൾക്ക് പഞ്ചായത്തിന് സൗജന്യമായി ലഭിച്ച് സ്ഥലത്താണ് സാസ്ക്കാരിക നിലയമുള്ളത്. ഒരാൾ പോലു ഇപ്പോൾ ഇതിനുള്ളിലേക്ക് കയറാറില്ല.അത്ര ദയനീയമാണ് ഇതിനുള്ളിലേയും പുറത്തേയും അവസ്ഥ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :