E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 25 2021 07:46 PM IST

Facebook
Twitter
Google Plus
Youtube

More in South

വിഡിയോ ഹോർഡിങ്സുകൾ മാറ്റാൻ ജില്ലാ ഭരണകൂടം തയാറെടുക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം നഗരത്തിലെ വിഡിയോ ഹോർഡിങ്സുകൾ മാറ്റാൻ ജില്ലാ ഭരണകൂടം തയാറെടുക്കുന്നു. ഡ്രൈവർമാരുടെ ശ്രദ്ധ ഹോർഡിങ്സുകളിൽ പതിയുന്നത് അപകട കാരണമാകുന്നതിനാലാണ് പുതിയ തീരുമാനം. ഹോർഡിങ്സുകൾ നീക്കം ചെയ്യുന്നതിനായി പ്രത്യേക സമിതിയുണ്ടാക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു 

റോഡിനരികിലായി വ്യത്യസ്ത വർണ്ണങ്ങളിൽ മിന്നിമായുന്ന ഈ വീഡിയോ ഹോർഡിങ്സുകൾക്ക് ഇനി അധികം ആയുസ് ഉണ്ടാകില്ല. വാഹനം ഓടിക്കുന്ന സമയത്തു ഡ്രൈവർമാരുടെ ശ്രദ്ധ ഹോർഡിങ്സുകളിലേക്ക് പതിയുന്നത് അപകടത്തിനു കാരണമാകുന്നു. ഇത് ചൂണ്ടികാട്ടിയുള്ള റോഡ്ഫണ്ട് ബോർഡിന്റെ പഠന റിപ്പോർട്ടും ജില്ലാ ഭരണകൂടത്തിന്റെ പുതിയ തീരുമാനത്തിന്റെ പിന്നിലുണ്ട്.തീരുമാനം നടപ്പാക്കാനായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തികൊണ്ടുള്ള സമിതി രുപീകരിക്കുമെന്നും കലക്ടർ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :