E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in South

പെരുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടിസ് നൽകി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുഡിഎഫ് ഭരിക്കുന്ന പത്തനംതിട്ട പെരുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കോൺഗ്രസ് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടിസ് നൽകി. വികസനത്തിന് തടസംനില്‍ക്കുന്ന വൈസ് പ്രസിഡന്റ് വി.കെ.വാസുദേവൻ ക്രമക്കേട് നടത്താന്‍ പ്രേരിപ്പിക്കുന്നതായും ആരോപണം. പ്രശ്നം പരിഹരിക്കാൻ ഡി.സി.സി നേതൃത്വത്തിനാകുന്നില്ലെന്നും അംഗങ്ങളുടെ കുറ്റപ്പെടുത്തല്‍. 

സ്വന്തം പാർട്ടിക്കാരനാണെങ്കിലും വൈസ് പ്രസിഡന്റിന് തങ്ങളോട് പ്രതിപക്ഷ ബഹുമാനം പോലുമില്ലെന്നാണ് കോൺഗ്രസ് അംഗങ്ങളുടെ പരാതി. വികസനത്തിന് തടസം നിൽക്കുന്നു. എതിർക്കുന്നവരെ കായികമായി നേരിടുന്നു. ക്രമക്കേട് നടത്താൻ പ്രേരിപ്പിക്കുന്നു. തുടങ്ങിയ ആരോപണങ്ങളാണ് അവിശ്വാസ നോട്ടീസിൽ വൈസ് പ്രസിഡന്റിനെതിരെ ഉന്നയിക്കുന്നത്. 

സി.ആർ.മോഹനൻ, ഉഷാകുമാരി രാധാകൃഷ്ണൻ, രാജൻ വെട്ടിക്കൽ, എൻ.പി.മാത്യു, ജിജു ശ്രീധരൻ എന്നിവരാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടിരിക്കുന്നത്. 15 അംഗ ഭരണസമിതിയിൽ യു ഡി എഫിന് പതിനൊന്നും എൽ ഡി എഫിന് നാലും അംഗങ്ങളാണുള്ളത്. 35 വർഷത്തിനു ശേഷമാണ് എൽ ഡി എഫിൽ നിന്ന് യുഡിഎഫ് പെരുനാട് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :