E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in South

പരിസ്ഥിതിലോല പട്ടികയിൽ നിന്ന് പത്തനംതിട്ടയിലെ മലയോരമേഖലയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആറിന് കോൺഗ്രസ് ഹർത്താൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പരിസ്ഥിതിലോല പട്ടികയിൽ നിന്ന് പത്തനംതിട്ടയിലെ മലയോരമേഖലയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹർത്താൽ. ജില്ലയിലെ ഏഴ് വില്ലേജുകൾ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ ഈമാസം ആറിനാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഹർത്താൽ സംഘടിപ്പിക്കുന്നത്. 

സംസ്ഥാനത്തെ 123 വില്ലേജുകളും പരിസ്ഥിതി ലോലമാണെന്നു കാണിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കുക. അനുകൂല നിലപാടിനായി പ്രധാനമന്ത്രിക്ക് നിവേദനം നൽകുക. തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് ഹർത്താൽ. റാന്നി-പെരുനാട്, വടശേരിക്കര, വെച്ചൂച്ചിറ, നാറാണംമൂഴി, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, എന്നീ എട്ട് പഞ്ചായത്തുകളിലാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെയുള്ള പ്രതിഷേധം. 

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അപേക്ഷ കണക്കിലെടുത്ത് കസ്തൂരി രംഗൻ റിപ്പോർട്ട് താൽക്കാലികമായി കേന്ദ്രസർക്കാർ മരവിപ്പിച്ചിരുന്നു. ഉത്തരവിന്റെ കാലാവധി ഈമാസം നാലിന് അവസാനിക്കും. ഇതിനു മുൻപ് സംസ്ഥാന സർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണം. 

ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിയ്ക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കും സംസ്ഥാന സർക്കാർ നിവേദനം നൽകണമെന്നും ‍ഡിസിസി നേതൃത്വം ആവശ്യപ്പെട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :