E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in South

ദേവാലയ മുറ്റത്ത് നൂറുമേനി വിളഞ്ഞ് മുന്തിരിവള്ളികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തിൽ ഇപ്പോൾ മുന്തിരിവള്ളികൾ തളിർക്കുന്ന കാലമാണ്. സിനിമാ പ്രതിസന്ധി അതിജീവിച്ചെത്തി വിജയം നേടിയ മോഹൻലാൽ ചിത്രം പോലെ കടുത്ത വേനലിനെ മറികടന്ന് മുന്തിരി വിളഞ്ഞിരിക്കുകയാണ് അടൂരിൽ. സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ മുറ്റത്താണ് നൂറുമേനി വിളഞ്ഞ മുന്തിരിത്തോട്ടമുള്ളത്. 

മുന്തിരിവള്ളികൾ സമൃദ്ധമായി തളിർക്കുന്ന കാലമാണിത്. സിനിമയും ദേവാലയമുറ്റത്തെ മുന്തിരിവള്ളികളും നൂറുമേനി കൊയ്തെടുത്തു. പ്രതികൂല കാലാവസ്ഥയിലും മുന്തിരിവള്ളികൾ തളിർക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് അടൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ ഭാരവാഹികൾ. നാല് വർഷം മുൻപ് പള്ളിമുറ്റത്ത് ആറ് മുന്തിരിത്തെകൾ നട്ടു. ഒരുവർഷമായിട്ടും ഫലംകണ്ടില്ല. 

പരിചരണത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവന്നപ്പോൾ മുന്തിരിക്കുലകൾ ലേലത്തിലൂടെ വിശ്വാസികൾക്ക് കൈമാറുന്ന സാഹചര്യമെത്തി. വിളവെടുപ്പ് ആഘോഷമായപ്പോൾ പള്ളിമുറ്റത്ത് മാത്രമല്ല ചുമരിലും മുന്തിരിവള്ളികളുടെ ചിത്രം തെളിഞ്ഞു. ദേവാലയമുറ്റത്തെ കൂടുതൽ സ്ഥലത്തേയ്ക്ക് മുന്തിരിവള്ളികൾ പടർത്താനുള്ള ശ്രമത്തിലാണ് വിശ്വാസികൾ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :