E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

തിരുവനന്തപുരം വികസന അതോറിറ്റി ചെയർമാനായി സി. ജയൻബാബു ചുമതലയേറ്റു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം ടെക്നോപാർക്ക് പരിസരത്തെ ബസ് സ്റ്റാൻഡ്, പാളയം മാർക്കറ്റിലെ മൾട്ടിലെവൽ പാർക്കിങ് സൗകര്യം എന്നിവയുടെ വികസനത്തിന് പ്രഥമ പരിഗണന നൽകുമെന്ന് ട്രിഡ. കഴിഞ്ഞസമിതി തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും തിരുവനന്തപുരം വികസന അതോറിറ്റി ചെയർമാനായി ചുമതലയേറ്റ സി. ജയൻബാബു പറഞ്ഞു. 

വഴുതക്കാടുള്ള തിരുവനന്തപുരം വികസന അതോറിറ്റിയുടെ ഓഫിസിലെത്തിയാണ് ജയൻബാബു ചെയർമാനായി ചുമതലയേറ്റത്. 

വിവിധവകുപ്പുകളിൽ പ്രവർത്തിച്ച് പരിചയമുള്ള ഉദ്യോഗസ്ഥരാണ് ട്രിഡയിൽ ഉള്ളത്. അവരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുമെന്നും ജയൻബാബു പറഞ്ഞു. രണ്ടാംതവണയാണ് ജയൻബാബു ട്രിഡ ചെയർമാനാകുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :