E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in South

സത്ജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് ബിജു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇരുപത്തിരണ്ട് വർ·ഷമായി ഒരേകിടപ്പ് കിടക്കുന്ന തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ബിജു എഴുന്നേറ്റ് നടക്കണമെന്ന് ഇനി മോഹിക്കുന്നില്ല.പക്ഷെ കുറച്ചുകാലം കൂടിയെങ്കിലും ഈ ലോകത്ത് ജീവിക്കണം.അന്തിയുറങ്ങാൻ ഒരുതുണ്ട് ഭൂമിയോ കൂരയോയില്ലാത്ത ബിജുവിന്റ ആഗ്രഹം നടക്കണമെങ്കിൽ നല്ലവരുടെ സഹായം വേണം.

രണ്ടരപതിറ്റാണ്ടായി ഈ കിടക്കയിലാണ് ബിജുവിന്റ ജീവിതം.മരത്തിൽനിന്ന് വീണ് അരയ്ക്ക് താഴോട്ട് തളർന്ന ബിജുവിന്റ ആരോഗ്യസ്ഥിതി അടുത്തിടെ വീണ്ടും വഷളായി 

വാടകവീട്ടിലാണ് കഴിയുന്നത് കഴിഞ്ഞസർക്കാർ പാറശാലയിൽ വസ്തു നൽകിയിട്ടുണ്ടെങ്കിലും വീട് വയ്ക്കാൻ നിവൃത്തിയില്ല. ഭാര്യ ബീനയ്ക്ക് ചെറിയ ജോലി കിട്ടിയാൽ കുടുംബത്തിന് നിതൃവൃത്തിയെങ്കിലും കഴിയാനാകും. ബിജുവിനെ സഹായം നൽകാൻ എസ്.ബി.ടി നെല്ലിമൂട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

അക്കൗണ്ട് നമ്പർ.57050317018 

IFC CODE. SBTR0000544

എസ്.ബി.ടി നെല്ലിമൂട് ശാഖ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :