E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 04:53 AM IST

Facebook
Twitter
Google Plus
Youtube

More in South

കൊല്ലം അഴീക്കല്‍ തുറമുഖത്തെ ദിശാലൈറ്റ് തകരാറിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അഴീക്കൽ തുറമുഖത്തോട് ചേർന്നുള്ള ദിശാലൈറ്റുകളിൽ ഒന്ന് കേടായത് മൽസ്യബന്ധന ബോട്ടുകൾ ദിശതെറ്റി പാറക്കെട്ടുകളിൽ ഇടിക്കാൻ കാരണമാകുന്നു. രണ്ടു ലൈറ്റുകളിലുടെ ഇടയിലൂടെ കരയിലേക്ക് എത്താമെന്നിരിക്കെ ഒരു ലൈറ്റ് കോടായതാണ് പ്രതിസന്ധിയുണ്ടാക്കുന്നത് 

മീൻപിടുത്തത്തിന് ശേഷം വരുന്ന ബോട്ടുകൾ കടലിൽ നിന്ന് കരയിലേക്ക് അടുക്കാൻ സഹായിക്കുന്നത് രണ്ടു വശങ്ങളിലുമുള്ള ഈ വിളക്കുകൾ ആയിരുന്നു. രാത്രിയിലാണെങ്കിൽ ഈ വിളക്കുകൾക്ക് ഇടയിലൂടെ ബോട്ടുകളും വള്ളങ്ങളും വന്നാൽ നേരേ തീരത്തോട് അടുത്ത് നങ്കൂരമിടാം. എന്നാൽ ഒരു വിളക്ക് ഒടിഞ്ഞു കടലിൽ പോയി. ഇതോടെ മൽസ്യതൊഴിലാളികളാണ് ബുദ്ധിമുട്ടിലയത്. ഒരു വിളക്ക് മാത്ര കത്തിനിൽക്കുന്നതിനാൽ ദിക്കറിയാതെ വരുന്ന വള്ളങ്ങളും ബോട്ടുകളും പാറക്കെട്ടുകളിൽ ഇടിച്ച് അപകടം ഉണ്ടാന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു 

പലപ്പോഴും ദിക്ക് തെറ്റി ചെറിയ വള്ളങ്ങൾ കടലിലേക്ക് തന്നെ തിരിച്ചു പോയ സംഭവങ്ങളും ഉണ്ടായിട്ടിണ്ടുണ്ട്. എത്രയു വേഗം ദിശാ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം അധികാരികൾക്ക് മുൻപിൽ ഇവർ സമർപ്പിച്ചിട്ട് തന്നെ മാസങ്ങളായി 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :