E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:38 AM IST

Facebook
Twitter
Google Plus
Youtube

More in South

ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തില്‍ നവീകരിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തില്‍ നവീകരിക്കും. എട്ടുവരി സിന്തറ്റിക് ട്രാക്കോടുകൂടിയ ഫുട്ബോള്‍ മൈതാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിശദമായ പദ്ധതി രൂപരേഖ അംഗീകരിക്കുന്നതിന്‍റെ മുന്നോടിയായി സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ചു. 

ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ഇഎംഎസ് സ്റ്റേഡിയത്തിന്‍റെ നിലവിലെ അവസ്ഥ ഇതാണ്. വ്യാപാര മേളകളല്ലാതെ കായിക രംഗവുമായി ബന്ധപ്പെട്ട ഇനങ്ങളൊന്നും ഇവിടെ നടക്കാറില്ല. അതുകൊണ്ടുതന്നെ മൈതാനം ആരും പരിചരിക്കുന്നുമില്ല. നിലവാരമുയര്‍ത്തുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നഗരസഭ അപേക്ഷ വച്ചിരുന്നു. ഇതിന് അംഗീകാരം നല്‍കിയതോടെ രാജ്യാന്തര നിലവാരത്തിലുള്ള ഫുട്ബോള്‍ മൈതാനമായി ഇഎംഎസ് സ്റ്റേഡിയം മാറുകയാണ്. എട്ടുവരി സിന്തറ്റിക് ട്രാക്കും വരുന്നതോടെ നിരവധി മല്‍സരങ്ങള്‍ക്കും ആലപ്പുഴ വേദിയാകുമെന്നാണ് പ്രതീക്ഷ. മൈതാനത്തിന്‍റെ വളര്‍ച്ചക്ക് എത്ര പണം വേണമെങ്കിലും ചിലവഴിക്കാന്‍ തയ്യാറാണെന്ന് സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡന്‍റ് ടിപി ദാസന്‍ പറഞ്ഞു 

കഴിഞ്ഞ സര്‍ക്കാരിന്‍റ് കാലത്ത് രണ്ടും തോമസ് ഐസക്കിന്‍റെ ബജറ്റില്‍ അഞ്ചും കോടി രൂപ ഇഎംഎസ് സ്റ്റേഡിയത്തിനായി മാറ്റിവച്ചിരുന്നു. വിശദമായ പദ്ധതിരേഖ ഉടന്‍ അഗീകരിച്ച് രണ്ടുമാസത്തിനുള്ളില്‍ തന്നെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് ആലോചന 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :