E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 04:48 AM IST

Facebook
Twitter
Google Plus
Youtube

More in South

സന്നിധാനത്തെ പുണ്യം പൂങ്കാവനം പദ്ധതി വ്യാപിപിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുണ്യം പൂങ്കാവനം പദ്ധതി വ്യാപിപിക്കുന്നു. അടുത്ത മണ്ഡലകാലം മുതല്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപെട്ട എല്ലാ കേന്ദ്രങ്ങളും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാനാണ് സംസ്ഥാന പൊലീസ് ലക്ഷ്യമിടുന്നത്. 

 അയ്യപ്പന്‍മാര്‍ ഇരുമുടികെട്ടു നിറയ്ക്കുന്ന ഓരോക്ഷേത്രങ്ങളിലേക്കും പുണ്യംപൂങ്കാവനം പദ്ധതി വ്യാപിപ്പിക്കുകയാണ്. ശബരിമലയിലേക്ക് പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നത് പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. 

സന്നിധാനത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ രണ്ടായിരത്തിപതിനൊന്നിലാണ് പുണ്യംപൂങ്കാവനം പദ്ധതി ആരംഭിച്ചത്. സംസ്ഥാന പൊലീസ് നടപ്പിലാക്കിയ പദ്ധതി പിന്നീട് വിവിധ സന്നധസംഘടനകള്‍ ഏറ്റെടുത്തു. ഇപ്പോള്‍ സന്നിധാനത്തെ മുഴുവന്‍ ശുചീകരണ ജോലികളും പുണ്യം പൂങ്കാവനം പദ്ധതിയുടെ കീഴിലാണ്. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെയും,അയ്യപ്പസേവാസംഘത്തിന്റെയുമൊക്കെ പ്രവര്‍ത്തകര്‍ സൗജന്യമായാണ് ശുചീകരണ ജോലി ചെയ്യുന്നത്. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഏഴാംവാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഇവരെ ആദരിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :