E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in South

സദാചാരഗുണ്ടകളുടെ ആക്രമണത്തിനിരയായ പെൺകുട്ടിയ്ക്ക് ഭീഷണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊല്ലം അഴീക്കലിൽ സദാചാരഗുണ്ടകളുടെ ആക്രമണത്തിനിരയായ പെൺകുട്ടിയെ പ്രതികളുടെ സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. 

പ്രണയദിനത്തിൽ കൊല്ലം അഴീക്കൽ ബീച്ചിൽ സദാചാരവിരുദ്ധ ഗുണ്ടകളുടെ ആക്രമണത്തിരയായതും അപമാനിക്കപ്പെട്ടതുമായ പെൺകുട്ടിയാണ് സംരക്ഷണം തേടി പൊലീസ് സ്റ്റേഷനിലെത്തിയത്. പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷ് ആത്മഹത്യ ചെയ്ത ശേഷം പ്രതികളുടെ സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തുന്നതായാണ് പരാതി.വീടിന് സമീപുമുള്ള ജംഗ്ഷനിൽ ബസ് കാത്ത് നിന്നപ്പോൾ പെൺകുട്ടിയുടെ അച്ഛനോട് ഭീഷണി ഉയർത്തിയെന്ന് പെൺകുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :