E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:54 AM IST

Facebook
Twitter
Google Plus
Youtube

More in South

വായനശാലയ്ക്ക് ഭീക്ഷണിയായി മദ്യപന്‍മാരുടെ ശല്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മദ്യപന്‍മാരുടെ ശല്യം ഒരു ഗ്രാമീണ വായനശാലയുടെ പ്രവർത്തനത്തെ തന്നെ താളം തെറ്റിക്കുന്നു. കൊല്ലം ഐവർകാല പുത്തനമ്പലം ഭഗവതി വിലാസം വായനശാലയാണ് സമീപത്തെ മദ്യപരുടെ ശല്യം കാരണം മിക്ക സമയവും പൂട്ടിയിടേണ്ട അവസ്ഥയിലായിരിക്കുന്നത്. 

കൊല്ലം കടമ്പനാട് നെടിയവിള റോഡിൽ പുത്തമമ്പലം പോസ്റ്റോഫീസിനോട് ചേർന്ന വായനശാലയുടെ മുറ്റമാണ് ബാറായി മാറുന്നത്.അതി൯െ തെളിവുകൾ വായനശാലയുടെ പിന്നിൽ തന്നെയുണ്ട്.മദ്യകുപ്പികൾ ചിതറി കിടക്കുന്നു.കുട്ടികളാണ് കൂടുതലും വായനശാലയെ ആശ്രയിക്കുന്നത്.വായനശാലയിലേക്ക് പോകാനുള്ള സാഹചര്യം പോലുമില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. 

പൊലീസിൽ പരാതി പറഞ്ഞിട്ടും പ്രയോജനമുണ്ടാകുന്നില്ല. മദ്യപ൯മാരേ സമീപത്തു കണ്ടാൽ വായനശാല തുറക്കാ൯ പോലും ലൈബ്രേറിയനു ഭയമാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :