E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:48 AM IST

Facebook
Twitter
Google Plus
Youtube

More in South

ബി.ജെ.പി പ്രവർത്തകർക്ക് സി.പി.എം നേതാവിന്റെ പരസ്യഭീഷണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാർട്ടിപ്രവർത്തകരെ തൊട്ടാൽ ബി.ജെ.പി പ്രവർത്തകരെ വധിക്കുമെന്ന് സി.പി.എം പ്രാദേശിക നേതാവിന്റെ പരസ്യഭീഷണി. കൊല്ലം പരവൂർ ലോക്കൽ സെക്രട്ടറി എസ്.ശ്രീലാൽ പരസ്യവധഭീഷണി മുഴക്കുന്ന വീഡിയോ പുറത്തുവന്നു,.ഈ മാസം അഞ്ചിന് പരവൂർ മുൻസിപ്പൽ ബസ് സ്റ്റാൻഡിലായിരുന്നു പ്രസംഗം.

സി.പി.എം -ബി.ജെ.പി പ്രാദേശിക സംഘർഷം നടന്ന ഫെബ്രുവരി ആദ്യ ആഴ്ചയിൽ പരവൂരിൽ ചേർന്ന പ്രതിഷേധ യോഗത്തിലാണ് എൽ സി സെക്രട്ടറി എസ് ശ്രീലാലിന്റ പരസ്യഭീഷണി.ഒന്നിനെ തൊട്ടാൽ ആ ദിവസം തന്നെ നാലെണ്ണത്തിന് കാച്ചുമെന്ന് ശ്രീലാൽ പരസ്യമായി പറയുന്നു. 

സി.പി.എമ്മിനെ തൊടുന്നവരെ കൈകാര്യം ചെയ്യാനുള്ള കരുത്ത് പാർട്ടിക്കും ഡി.വൈ.എഫ്.ഐയ്ക്കും ഉണ്ടെന്ന് പ്രസംഗിക്കുമ്പോഴാണ് എൽ സി സെക്രട്ടറി ശ്രീലാൽ ബി.ജെ.പിക്ക് എതിരെ തിരച്ചടിക്കുമെന്നും വധിക്കുമെന്നുള്ള പരാമർശം നടത്തിയത്. പരവൂർ മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ പ്രസംഗത്തിന്റെ വീഡിയോ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പുറത്തുവന്നെന്നാണ് സൂചന. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :