ട്രെയിൻയാത്ര സുരക്ഷിതമാക്കാൻ ഏർപ്പെടുത്തിയിരുന്ന സംവിധാനങ്ങൾ പരിചയപ്പെടുത്താനായി തിരുവനന്തപുരത്ത് ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. തിരുവനന്തപുരം ഡിവിഷണിലെ റയിൽവെ പൊലീസും ലയൺസ് ക്ളബും ചേർന്നായിരുന്നു ഫ്ളാഷ് മോബ്. 182 എന്ന ടോൾ ഫ്രീ നമ്പർ യാത്രക്കാർക്ക് പരിചയപ്പെടുത്താനായിരുന്നു യു.എൻ ദിനത്തിലെ ആഘോഷപരിപാടികൾ.
Advertisement