E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 21 2017 03:54 PM IST

Facebook
Twitter
Google Plus
Youtube

More in South

കൊല്ലം തിരുമംഗലം ദേശീയപാതയിൽ തെൻമല മുതൽ കോട്ടവാസൽ വരെ അപകടമേഖലയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലം തിരുമംഗലം ദേശീയപാതയിൽ തെൻമല മുതൽ കോട്ടവാസൽ വരെ അപകടമേഖലയായി. തകര്‍ന്നു കിടക്കുന്ന റോഡുകളാണ് വാഹനയാത്രികരെ അപകടക്കുഴിയിലിറക്കുന്നത്. 

കൊല്ലത്ത് നിന്ന് തമിഴ്നാട്ടിലേക്കുള്ള പ്രധാനപാതയായ ദേശീയപാതയാണ് ഇത്തരത്തിൽ തകർന്നുകിടക്കുന്നത്. ഇതിലേറെയും.തെൻമല ,കഴുതുരുട്ടി,ആര്യൻങ്കാവ് ഭാഗങ്ങളിലാണ്. റോഡുകളുടെ ദയനീയ സ്ഥിതി ഇരുചക്രവാഹനങ്ങളെയാണ് പ്രധാനമായും അപകടത്തിൽപെടുത്തുന്നത്.ഒരാഴ്ചയ്ക്ക് മുൻപ് റോഡിലെ കുഴിയിൽ വീണു യാത്രക്കാരൻ മരിച്ചിരുന്നു.ഒരു ദിവസം പതിനായിരക്കണത്തിന് വാഹനങ്ങളാണ് തെൻമല കോട്ടവാസൽ റോഡിലൂടെ ഒരു ദിവസം കടന്നുപോകുന്നത്.ചരക്ക് വാഹനങ്ങളാണ്. 

റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് പലതവണ ആവശ്യമുയർന്നിട്ടും റോഡിന്റെ സ്ഥിതി പരിശോധിക്കാൻ പോലും ദേശീയപാത അതോറിറ്റി തയാറായിട്ടില്ല. ഇതുവഴിയുടെ വാഹനങ്ങളുടെ ബാഹുല്യം റോഡു കൂടുതൽ തകരാൻ ഇടയാക്കുമെന്നാണ് ആശങ്ക.ഇതുവഴിയുള്ള യാത്രയിൽ രാത്രി യാത്രികരാണ് ഏറെയും ശ്രദ്ധിക്കേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.