E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday October 23 2017 08:38 PM IST

Facebook
Twitter
Google Plus
Youtube

More in South

റാന്നി മണ്ഡലത്തിലെ റോഡുകൾ തകർന്നു കിടക്കുന്നതിനെതിരെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്തനംതിട്ട റാന്നി നിയോജകമണ്ഡലത്തിലെ റോഡുകൾ തകർന്നുകിടക്കുന്നതിനെതിരെ ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം. റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. 

ഐ.എൻ.ടി.യു.സി, ബി.എം. എസ്. സംഘടനകളുടെ നേതൃത്വത്തിയിരുന്നു റാന്നി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പ്രതിഷേധസമരം സംഘടിപ്പിച്ചത്. മണ്ഡലക്കാലമായാൽ റോഡുകളിൽ താൽക്കാലീക അറ്റകുറ്റപണിമാത്രം നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന രീതിയാണ് അധികൃതരുടേതെന്ന്സമരക്കാർ ആരോപിച്ചു. മെയിൻറോഡ് മാത്രമല്ല റാന്നി മണ്ഡലത്തിലെ ഇടറോഡുകൾവരെ പൊട്ടിപ്പൊളിഞ്ഞനിലയിലാണെന്നും വിമർശനമുന്നയിച്ചു. റാന്നിമണ്ഡലത്തിലെ റോഡുകളുടെ ശോച്യവസ്ഥയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ വരെ രൂക്ഷവിമർശനമാണ് ഉണ്ടായിരുന്നത്. 

പുനലൂർ-മുവാറ്റുപുഴപാത അടക്കം റാന്നിയിലെ ഒരു റോഡിലൂടേയും യാത്ര നടത്താനാകാത്ത നിലയാണുള്ളത്. കുഴിനിറഞ്ഞ് റോഡ് സഞ്ചാരയോഗ്യമല്ലായതോടെ അപകടങ്ങളുട എണ്ണവും പെരുകിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.