E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

അടിസ്ഥാനസൗകര്യങ്ങളില്ലാതെ റാന്നി പഴവങ്ങാടി സർക്കാർ യു.പിസ്കൂൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശതോത്തര സുവർണജൂബിലിയുടെ ആഘോഷത്തിനിടയിലും അടിസ്ഥാനസൗകര്യങ്ങളില്ലാതെ റാന്നി പഴവങ്ങാടി സർക്കാർ യു.പിസ്കൂൾ. വിദ്യാലയങ്ങൾ മികവിന്റെകേന്ദ്രമാക്കാൻ വകുപ്പ് വിദ്യാഭ്യാസയജ്ഞം നടത്തുമ്പോഴും പഴവങ്ങാടി സ്കൂളിന് അവഗണന തന്നെയാണ്. 

കാലപ്പഴക്കംമൂലം സ്കൂളിന്റെ കെട്ടിടം അപകടാവസ്ഥയിലാണ്. പുതിയകെട്ടിടത്തിലാണ് ക്ലാസ് നടക്കുന്നതെങ്കിലും തൊട്ടടുത്തുള്ള കെട്ടിടം പൊളിച്ചുനീക്കാതെ അപകടഭീതി ഒഴിയില്ല. പൊതുമരാമത്തുവകുപ്പ് നടപടി പൂർത്തിയാക്കിയെങ്കിലും ജില്ലാവിദ്യാഭ്യാസവകുപ്പിന്റെ ഇടപെടൽ മന്ദഗതിയിലായതാണ് കാരണം. 

ശതോത്തരസുവർണജൂബിലിയോടനുബന്ധിച്ച് സുവർണജൂബിലിഹാളിന് 25 ലക്ഷം നൽകുമെന്ന് രാജു എബ്രാഹാം എം.എൽ.എ പ്രഖ്യാപിച്ചു. എന്നാൽ ഇത് ലഭിക്കണമെങ്കിൽ പഴകെട്ടിടം പൊളിച്ചുനീക്കണം. വളരെ കുറച്ചുകുട്ടികൾ അവശേഷിച്ച സ്കൂളിൽ പി.ടി.എയുടേയും സന്നദ്ധസംഘടനകളുടേയും ശ്രമത്തിന്റെ ഭാഗമായാണ് നൂറിലധകം കുട്ടികൾ എത്തിയത്.