E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

മഴമാറിയിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയെടുത്തില്ല; പൊതുമരാമത്ത് റോഡുകളെല്ലാം തകര്‍ന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലുള്ള റോഡുകൾ പലതും മഴക്കാലത്ത് തകർന്നു. മഴമാറി നിന്ന സമയത്ത് അറ്റകുറ്റപ്പണി നടത്താത്തതാണ് ഗതാഗതം പോലും അസാധ്യമായ വിധത്തിൽ റോഡ് തകരാൻ കാരണം. 

പള്ളിമുക്ക്-കണ്ണമൂല-മെഡിക്കൽ കോളജ് റോഡിൽ പലയിടത്തും ടാറ് കണി കാണാനില്ല. റോഡിന്റെ ഒത്തനടുവിൽ പോലും വലിയകുഴിയാണ്. ഇരുചക്രവാഹനയാത്രക്കാർ ഇവിടെ സ്ഥിരം അപകടത്തിൽ പെടുന്നെന്ന് നാട്ടുകാർ പറയുന്നു. ബേക്കറി ജംഗ്ഷൻ-വഴുതക്കാട് റോഡിന്റെ സ്ഥിതിയും ഗുരുതരമാണ്. 

വഴുതക്കാട്-ഇടപ്പഴഞ്ഞി റോഡിന്റെ അവസ്ഥയും വ്യത്യസ്തമല്ല. കോട്ടൺഹിൽ സ്കൂൾ മുതൽ റോഡിൽ പലയിടത്തും വലിയ കുഴികളാണ്. ഇടപ്പഴഞ്ഞി ജംഗ്ഷനിലേക്കെത്തുമ്പോൾ റോഡുണ്ടോ എന്നു തന്നെ സംശയമാകും. കുഴിയിൽ ചാടാതെ വാഹനങ്ങൾ അപകടകരമായ വിധത്തിൽ വെട്ടിച്ചും ഒഴിഞ്ഞുമാറിയുമൊക്കെയാണ് ഇവിടെ യാത്ര.