E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

ശബരിഗിരിപദ്ധതിയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശബരിഗിരിപദ്ധതിയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് കാര്യമായി ഉയർന്നില്ല. പദ്ധതിപ്രദേശത്ത് കനത്തമഴലഭിക്കാത്തതാണ് കാരണം സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയില്‍ 68 ശതമാനം മാത്രമാണ് ജലനിരപ്പ്. 

കൊച്ചുപമ്പ അണക്കെട്ടിൽ 973.7ഉം കക്കി ആനത്തോട് അണക്കെട്ടിൽ 972.8 മീറ്ററുമാണ് നിലവിലെ ജലനിരപ്പ്. കക്കിയിൽ 70 മില്ലി മീറ്ററും കൊച്ചുപമ്പയിൽ 39 മില്ലി മീറ്ററും മഴലഭിച്ചതിനെതുടർന്ന് 17.6 ദശലക്ഷം ഘനമീറ്റർവെള്ളം ഒഴുകിയെത്തിയെന്നാണ് കണക്ക്. 2013 സെപ്തംബർ 21നാണ് കക്കി ആനത്തോട് അണക്കെട്ട് നിറഞ്ഞതിനെതുടർന്ന് അവസാനമായി ഷട്ടറുകൾ തുറന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മഴയുടെ അളവിൽ ഗണ്യമായ കുറവാണ് പദ്ധതി പ്രദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പരിഹാരമായി കൃത്രിമ മഴപെയ്യിക്കുന്നതിനുള്ള ആലോചനയും വൈദ്യുതിബോർഡിലുണ്ട്. സീസണിലെ നല്ലമഴയാണ് കഴിഞ്ഞദിവസങ്ങളിൽ പ്രദേശത്ത് ലഭിച്ചത്. എന്നിട്ടും ജലനിരപ്പിൽ കാര്യമായ പുരോഗതി ഉണ്ടായില്ല.