മലങ്കര സുറിയാനി കത്തോലിക്കസഭ പുനരൈക്യ വാർഷികത്തിന് മുന്നോടിയായി കർദിനാൾ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാബാവയുടെ നേതൃത്വത്തിൽ അടൂർനഗരം ശുചീകരിച്ചു. മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് ശുചീകരണയജ്ഞം ഉദ്ഘാടനം ചെയ്തു.അടൂർ നെല്ലിമൂട്ടിൽപ്പടിയിൽ നിന്നാണ് ശുചീകരണം ആരംഭിച്ചത്.
അടൂർ നെല്ലിമൂട്ടിൽപ്പടിയിൽ നിന്നാണ് ശുചീകരണം ആരംഭിച്ചത്. തുടർന്ന് ശുചിത്വസന്ദേശം പ്രതിജ്ഞയെടുത്തു. നഗരത്തിൽ ശുചിത്വം ഉറപ്പാക്കുമെന്ന് കർദ്ദിനാൾ പറഞ്ഞു. ശുചീകരണയജ്ഞത്തിൽ ചിറ്റയംഗോകുമാർ എം.എൽ.എയും പങ്കാളിയായി. അടൂരില്‍ ഈ മാസം 19 മുതൽ 21 വരെയാണ് പുനരൈക്യ വാർഷികവും സഭാസംഗമവും.