E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:49 PM IST

Facebook
Twitter
Google Plus
Youtube

More in South

സൗജന്യ പിഎസ്‌സി പരിശീലനവുമായി തിരുവല്ല ജനമൈത്രി പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനവുമായി തിരുവല്ല ജനമൈത്രി പൊലീസ്. കവിയൂര്‍ സര്‍വീസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. തിരുവല്ല ജനമൈത്രി പൊലീസിന്റെ കവിയൂര്‍ പന്ത്രണ്ടാം നമ്പര്‍ ബീറ്റാണ് പ്രദേശത്തെ ഉദ്യോഗാര്‍ഥികളെ മല്‍സര പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പരിപാടി സംഘടിപ്പിച്ചത്. വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ നാലുദിവസത്തെ പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചത്. കവിയൂര്‍ മേഖലയില്‍നിന്നുള്ള 120 ഉദ്യോഗാര്‍ഥികളാണ് പരിശീലനത്തിനെത്തിയത്. 

കവിയൂര്‍ സര്‍വീസ് സഹരണ ബാങ്കിന്റെ സഹകരണത്തോടെ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചത്. ക്ലാസ്സുകളെക്കുറിച്ച് ഉദ്യോഗാര്‍ഥികള്‍ക്കും മികച്ച അഭിപ്രായം. മികച്ച പങ്കാളിത്തം ലഭിച്ച പദ്ധതി തുടര്‍ന്നും നടപ്പിലാക്കാനാണ് തിരുവല്ല ജനമൈത്രി പൊലീസിന്‍റെ തീരുമാനം.