E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

മണ്ണടിയിലുള്ള വേലുത്തമ്പി ദളവാസ്മാരക മ്യൂസിയം സർക്കാർ സംരക്ഷിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നാശോൻമുഖമായ വേലുത്തമ്പി ദളവാസ്മാരക മ്യൂസിയം സംരക്ഷിക്കാൻ സർക്കാർനടപടി. മ്യൂസിയത്തിന്റെ വികസനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ഏകചരിത്രമ്യൂസിയം അധിക‍ൃതരുടെ അനാസ്ഥമൂലം നാശത്തിന്റെ വക്കിലെത്തിയിരുന്നു.

മണ്ണടിയിലുള്ള വേലുത്തമ്പി ദളവാസ്മാരകമ്യൂസിയം സന്ദർശിച്ചശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഏറെക്കാലമായി അധികൃതർ മ്യൂസിയത്തിലേയ്ക്ക് തിരിഞ്ഞുനോക്കാറില്ലായിരുന്നു. ആർട് ഗ്യാലറിയിലും മ്യൂസിയത്തിലും വേണ്ടത്ര പ്രദർശനവസ്തുക്കൾ ഇല്ല. നേരത്തെമ്യൂസിയം അന്താരാഷ്ട്രനിലവാരത്തിലുള്ള പഠനകേന്ദ്രമാക്കുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും ഒന്നും നടന്നില്ല. മ്യൂസിയം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് മന്ത്രി സന്ദർശനം നടത്തിയതും ഉറപ്പുനൽകിയതും.