E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

ഒരുകുട്ടി പോലും ചേരാത്ത ബോണക്കാട് ജിയുപിഎസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നുവർഷങ്ങളായി ഒരുകുട്ടി പോലും ചേരാത്ത സർക്കാർ യു.പി സ്കൂളുണ്ട് ബോണക്കാട്ടിൽ. രണ്ട് അധ്യാപകർക്കായി മാത്രം തുറന്നുവെച്ചിരിക്കുന്ന സർക്കാർ വിദ്യാലയം. ബോണക്കാട്ടെ തൊഴിലാളി കുടുംബങ്ങളുടെ ദുരിതജീവിതവുമായി ലോക്കൽ കറസ്പോണ്ടന്റ് തുടരുന്നു. 

പ്രധാന അധ്യാപകൻ സുരേന്ദ്രൻ മാഷും ഒരു സഹപ്രവർത്തകനും മാത്രമാണ് നിലവിൽ ബോണക്കാട്ടെ സർക്കാർ യു.പി സ്കൂളിലുള്ളത്. അടിസ്ഥാന സൗകര്യങ്ങളെല്ലാം ഈ സ്കൂളിലുണ്ട്. കുട്ടികൾ ഒഴികെ. ബോണക്കാട്ടെ കുട്ടികൾ കുന്നിറങ്ങി വിതുരയിലാണ് പഠിക്കുന്നത്. സ്വന്തം നാട്ടിലെ വിദ്യാലയത്തിൽ നാട്ടുകാർക്ക് വിശ്വാസമില്ല. 

ഇനിയൊരു നല്ലകാലം ബോണക്കാട് യു.പി സ്കൂളിന് വരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പതിയെ അനേകർക്ക് അക്ഷരവെളിച്ചം പകർന്ന സ്കൂൾ ചരിത്രത്തിന്റെ ഭാഗമാകും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :