E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

പത്തനംതിട്ട നഗരസഭ ആരംഭിച്ച വൃദ്ധസദനത്തിന്റെ നിർമാണം പാതിവഴിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്തനംതിട്ട നഗരസഭ ആരംഭിച്ച വൃദ്ധസദനത്തിന്റെ നിർമാണം പാതിവഴിയിൽ. മൂന്നാംവാർഡിൽ വഞ്ചിപ്പൊയ്കയിൽ ആരംഭിച്ച കേന്ദ്രമാണ് എങ്ങുമെത്താതെ കിടക്കുന്നത്. സമീപവാസി സൗജ്യന്യമായി നൽ‌കിയ സ്ഥലത്തായിരുന്നു നിർമാണം. 

കെട്ടിടത്തിന്റെ നിർമാണം 2014 അവസാനം തുടങ്ങിയതാണ്. മൂന്നുവർഷം പിന്നിട്ടിട്ടും ഇതിനപ്പുറം പോകാനായിട്ടില്ല. വൃദ്ധസദനത്തിനാവശ്യമായ 24 സെന്റ്ഭൂമി സമീവാസി നഗരസഭയ്ക്ക് സൗജന്യമായി നൽകി. ഇതുവരെ പൂർത്തിയാക്കിയ ജോലികൾക്ക് 19 ലക്ഷംരൂപ ചെലവായി എന്നാണ് അധികൃതർ പറുന്നത്. മേൽക്കൂരയുടെ പണിയും ഭിത്തികെട്ടി തിരിക്കലും പൂർത്തിയാക്കിയിട്ടുണ്ട്. പക്ഷേ പ്രവർത്തനം ആരംഭിക്കാൻ ആവശ്യമായെതൊന്നും കലമേറെആയിട്ടും ഒരുക്കിയിട്ടില്ല. നിർമാണത്തിനായി ഇട്ടകമ്പി തുരുമ്പെടുത്തു. വൃദ്ധസദനത്തിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്ന് നഗരസഭ അധികൃതർ ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും പ്രവർത്തിയിൽ ഒന്നും കാണാനില്ലെന്നുമാത്രം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :