E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

തലസ്ഥാന നഗരത്തില്‍ പ്രമുഖരുടെ പ്രതിമകള്‍ നിറമടിച്ച് വികലമാക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരത്തെ പ്രമുഖരുടെ പ്രതിമകൾ നിറമടിച്ച് വികലമാക്കുന്നു. സർവകലാശാലയ്ക്ക് മുന്നിലുള്ള മഹാകവി കുമാരനാശാൻ പ്രതിമയ്ക്ക് അലുമിനീയം പെയിന്റാണ് പൂശിയത്. ശിൽപികളോട് ആലോചിക്കാതെയാണ് കോർപറേഷന്റെ ഈ പാഴ്പ്രവൃത്തി. 

മാറ്റുവിൻ ചട്ടങ്ങളെ എന്ന ഭാവവുമായി നിലകൊള്ളുന്ന മഹാകവി കുമാരനാശാൻ പ്രതിമയുടെ പുതുരൂപമാണിത്. അലുമിനീയം ചായം പൂശി പ്രതിമയുടെ ആഢ്യത്വം മുഴുവൻ കളഞ്ഞുകുളിച്ചു. അതുംപോരാഞ്ഞ് ഉത്തരീയത്തിന്റെ അരികിൽ കസവ് വർണംകൂടി ചാർത്തിക്കൊടുത്തു. ശുദ്ധവിവരക്കേടാണ് കോർപറേഷന്റെ ഈ ചെയ്തിയെന്ന് വിഖ്യാത ശിൽപിയും ബിനാലെയുടെ മുൻസംഘാടകനുമായ എൻ.എൻ. റിംസൺ മനോരമ ന്യൂസിനോട് പറഞ്ഞു. 

പൊതുസ്ഥലങ്ങളിലെ പ്രതിമകളുടെ വിശദാംശങ്ങൾ കാഴ്ചക്കാർക്ക് അനുഭവവേദ്യമാക്കാനാണ് ഇരുണ്ടനിറം ഉപയോഗിക്കുന്നത്. ശിൽപഭംഗിയുടെ പ്രാഥമിക വിവരംപോലുമില്ലാതെയാണ് നവീകരണത്തിന്റെ പേരിൽ ഈ പാതകം 

അനന്തപുരിയിലെ മറ്റ് പ്രതിമകളും ഇത്തരത്തിൽ ചായംപൂശാൻ കോർപറേഷൻ ആലോചിക്കുന്നുണ്ട്. മാധവരായരും അക്കാമ്മചെറിയാനും സുഭാഷ് ചന്ദ്രബോസുമൊക്കെ ഇനി ഏതൊക്കെ നിറങ്ങളിൽ മാറ്റപ്പെടുമെന്ന് കണ്ടുതന്നെ അറിയണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :