E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

വരട്ടാര്‍ പുനരുദ്ധാരണ പ്രവ‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ ദേവന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വരട്ടാര്‍ പുനരുദ്ധാരണ പ്രവ‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ ദേവന്‍ ചെങ്ങന്നൂരിലെത്തി. തുടര്‍പ്രവ‍ത്തനങ്ങളില്‍ സഹകരിക്കുമെന്ന് പ്രഖ്യാപിച്ച ദേവന്‍ , വിദ്യാര്‍ഥികള്‍ക്കൊപ്പം പുഴസംരക്ഷണ പ്രതിജ്ഞയുമെ‌ടുത്തു. 

വരട്ടാറിന്‍റെ ഉല്‍ഭവസ്ഥാനമായ ആദിപമ്പയിലെ പുതുകുളങ്ങരയിലാണ് ദേവന്‍ എത്തിയത്. പുഴയുടെ പുനുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട് ബോധ്യപ്പെട്ടു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും, വരട്ടാര്‍ സംരക്ഷണ പ്രവര്‍ത്തകര്‍ക്കുമൊപ്പം പുഴസംരക്ഷണ പ്രതിജ്ഞചൊല്ലി. പുഴയെ ആദരിക്കുന്നതിന്‍റെ ഭാഗമായി പുഴയില്‍ പൂക്കളൊഴുക്കി. 

സംസ്ഥാനത്തെ മുഴുവന്‍ ജലസ്രോതസുകളുടെയും പുനരുദ്ധാരണത്തിന് സമഗ്രമായ പദ്ധതി വേണമെന്ന് ദേവന്‍ പറഞ്ഞു. മോഹന്‍ലാലും, സുരേഷ്ഗോപി എം.പിയും നേരത്തെതന്നെ വരട്ടാര്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഹരിതകേരള മിഷനില്‍ ഉള്‍പ്പെടുത്തിയാണ് നദിയുടെ വീണ്ടെടുപ്പ് ജോലികള്‍ പുരോഗമിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :