E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

വെന്നിമലയിൽ പുരാവസ്തുവകുപ്പ് പരിശോധന നടത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോട്ടയം വെന്നിമലയിൽ പുരാവസ്തുവകുപ്പ് പരിശോധന നടത്തി. നിധിയുണ്ടെന്ന അഭ്യൂഹത്തെത്തുടർന്നാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംഘം സ്ഥലം പരിശോധിച്ചത്. റിപ്പോർട്ട് അടുത്തയാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും. 

ചരിത്രപ്രാധാന്യമുളള വെന്നിമലയിൽ നിധി നിക്ഷേപം ഉണ്ടെന്ന വാദത്തെത്തുർന്നായിരുന്നു പുരാവസ്തുവകുപ്പിന്റെ പരിശോധന. വെന്നിമലയുടെ ഒരു ഭാഗം ഉൾപ്പെടുന്ന മീനടത്ത്, മല്ലകാട്ട് ഏലിയാമ്മയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കർ പുരയിടത്തിലാണ് സംഘം പരിശോധനയ്ക്കെത്തയത്. പ്രാഥമിക ഘട്ടമെന്ന നിലയിൽ ഉപരിതല പരിശോധനയാണ് നടന്നത്. ഈ റിപ്പോർട്ട് ഹൈക്കോടതിയിൽ അടുത്തയാഴ്ച സമർപ്പിക്കും. ഖനനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാവും തീരുമാനം കൈക്കൊള്ളുക. 

പാറക്കെട്ടുകൾ നിറഞ്ഞ പുരയിടത്തിൽ ഏതോ ഒരു പാറയ്ക്കടിയിൽ നിധിശേഖരമുണ്ടന്നാണ് അഭ്യൂഹം. കൗതുകം പിടിച്ചുനിർത്താനാനാവാതെ അപരിചതർ രാത്രി പുരയിടത്തിലെത്തി കുഴിയെടുക്കുന്നതിലേയ്ക്ക് വരെ കാര്യങ്ങൾ എത്തിയതോടെയാണ് വീട്ടുകാർ കോടതിയെ സമീപിച്ചത്. ഏതായാലും ഇനികോടതി ഉത്തരവിനായി കാത്തിരിക്കാം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :