E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

ജാവാ ബൈക്കില്‍ എഴുപതുകാരന്‍റെ അഭ്യാസ പ്രകടനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മാവേലിക്കരയുടെ നഗരവീഥികളെ വിസ്മയിപ്പിച്ച് ജാവാ ബൈക്കില്‍ എഴുപതുകാരന്‍റെ അഭ്യാസ പ്രകടനം. ഒരു പഴയകാല മോട്ടോര്‍ സൈക്കിള്‍ യജ്ഞക്കാരനാണ് മിന്നും പ്രകടനം കാഴ്ചവച്ചത്. 

ഈ ബൈക്കിന് അറുപതും അതിലെ അഭ്യാസിക്ക് എഴുപതുമാണ് പ്രായം. മോട്ടോര്‍ സൈക്കിള്‍ യജ്ഞം ഉപജീവനമാര്‍ഗമാക്കിയ പാലാ തങ്കച്ചനെന്ന ഈ അഭ്യാസിയുടെ വാര്‍ധക്യത്തിലെത്തിയിട്ടും ഒളിമങ്ങാത്ത പ്രകടനത്തിന്, മാവേലിക്ക ബുദ്ധജംക്‌ഷനില്‍ തടിച്ചുകൂടിയവര്‍ കണ്ണിമചിമ്മാതെ സാക്ഷികളായി. പഴയ തലമുറയെ ത്രസിപ്പിച്ച ജാവാ ബൈക്കിന്‍റെ കാതടിപ്പിക്കുന്ന ശബ്ദത്തില്‍ പുതുതലമുറയ്ക്കും ആവേശം. 

ചെക്കോസ്ലോവാക്യയില്‍നിന്ന് ഇറക്കുമതി ചെയ്ത 1957 മോഡല്‍ ജാവാ ബൈക്കില്‍ 1965 മുതല്‍ മോട്ടോര്‍സൈക്കിള്‍ യജ്ഞം ന‍‌ടത്തുന്നയാളാണ് പാലാ തങ്കച്ചന്‍. മാവേലിക്കരയില്‍ ഈ എഴുപതുകാരന്‍റെ പ്രകടനം അരമണിക്കൂര്‍ നീണ്ടു. മാവേലിക്കരയിലെ ബൈക്ക് പ്രേമികളുടെ സംഘടനകള്‍ സംഘടിപ്പിച്ച ആദരം പാലാ തങ്കച്ചന്‍ ഏറ്റുവാങ്ങി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :