E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

വൈകല്യങ്ങൾ സ്വപ്നങ്ങൾക്കു തടസമേയല്ല: 23 കുരുന്നുകൾക്ക് ഉപരാഷ്ട്രപതിയുടെ അഭിനന്ദനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രചോദനവുമായി സംസ്ഥാന സർക്കാരിന്റെ അനുയാത്ര പദ്ധതിക്ക് ഉജ്വലതുടക്കം. ഇന്ദ്രജാലത്തിലൂടെ അസാധാരണ മികവ് കാട്ടിയ ഇരുപത്തിമൂന്നുകുട്ടികളെ അനുയാത്രയുടെ ബ്രാൻഡ് അംബാസഡർമാരായി ഉപരാഷ്ട്രപതി ഹാമിദ് അൻസാരി പ്രഖ്യാപിച്ചു. ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനുള്ള കേരളത്തിന്റെ ശ്രമങ്ങൾ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. 

ഭിന്നശേഷിയുള്ള കുട്ടികളുടെ മാജിക് ടീം എം. പവർ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി ഉദ്ഘാടനം ചെയ്തു. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുത്ത 23 കുട്ടികൾക്ക് മാജിക്കിൽ പരിശീലനം നൽകിയത്. ഭിന്നശേഷിയുള്ള കുട്ടികൾക്ക് സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതോടൊപ്പം അവരിൽ ആത്മിവിശ്വാസം വളർത്തുകയുമാണ് അനുയാത്രയിലൂടെ ലക്ഷ്യമിടുന്നത്. തുടർന്ന് ഇന്ദ്രജാലത്തിൽ കുട്ടികളുടെ അരങ്ങേറ്റം.

വ്യത്യസ്ത കഴിവല്ല അസാധാരണ മികവാണ് തങ്ങൾക്കുള്ളതെന്ന് തെളിയിക്കുന്നതായി ഒാരോ പ്രകടനവും. കണ്ണുംമനസ്സും നിറഞ്ഞ് രക്ഷിതാക്കളും മറ്റുള്ളവരും. തിരികെ വേദിയിലെത്തി കുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ഉപരാഷ്ട്രപതിയുടെ മടക്കം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :