E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

'കേരളത്തിൽ നിക്ഷേപസൗഹൃദ അന്തരിക്ഷം ഉണ്ടാക്കാൻ നിയമനിർമാണം'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്ത് നിക്ഷേപസൗഹൃദഅന്തരീക്ഷം ഉണ്ടാക്കാനുള്ള നിയമനിർമാണത്തിലേക്കാണ് സർക്കാർ നീങ്ങുന്നതെന്ന് വ്യവസായമന്ത്രി എ.സി.മൊയ്തീൻ‌. സ്വകാര്യസംരംഭകർ ഭൂമിനൽകിയാൽ അടിസ്ഥാന സൗകര്യം ഒരുക്കിനൽകാൻ സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വേളിയിൽ 

ബഹുനില വ്യവസായ സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തുകയായിരുന്നു മന്ത്രി. വേളി വ്യവസായഏരിയയിൽ 141 സെന്റ് ഭൂമിയിലാണ് വ്യവസായ സമുച്ചയം ഒന്നാംഘട്ടത്തിന്റെ നിർമാണം നടത്തുന്നത്. 

43,538 ചതുരശ്രയടി വിസ്തീർണത്തിലാണ് സമുച്ചയത്തിന്റെ നിർമാണം. പത്തുകോടി രൂപയാണ് പദ്ധതി തുക. കുറഞ്ഞത് 75 വ്യവസായ സംരഭങ്ങൾക്ക് സൗകര്യപ്പെടുന്നതരത്തിലാണ് പദ്ധതിവിഭാവനം ചെയ്തിരിക്കുന്നത്. ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :