E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:16 AM IST

Facebook
Twitter
Google Plus
Youtube

More in South

കുട്ടികളുടെ പാർക്കിനുള്ളിൽ ഒൻപതുമാസമായി ഒരു അംഗൻവാടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുട്ടികളുടെ പാർക്കിനുള്ളിൽ ഒൻപതുമാസമായി ഒരു അംഗൻവാടി. തിരുവല്ല നഗരസഭ ഇരുപത്തിയേഴാം വാർഡിലെ അംഗൻവാടിയാണ് സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ പാർക്കിനുള്ളിൽ പ്രവർത്തിക്കുന്നത്. തിരുവല്ല ടൌണിന് സമീപം അംബിളി ജംക്ഷനിലെ ഈ അംഗൻവാടിയും ഇവിടുത്തെ കുട്ടികളും

ഇരിക്കുന്ന ഈ കെട്ടിടം,പാർക്കിനുള്ളിലെ ഒരു കൊച്ചുകെട്ടിടമാണ്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപം വാടകകെട്ടിടത്തിലാണ് മുൻപ് അംഗൻവാടി പ്രവർത്തിച്ചിരുന്നത്. തുടർന്ന് പ്രവർത്തിക്കാൻ വാടകക്കെട്ടിടമോപുതിയ കെട്ടിടമുണ്ടാക്കാൻ സ്ഥലമോ ലഭിക്കാതെ വന്നതോടെ അംഗൻവാടി

പാർക്കിനുള്ളിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. നിലവിൽ പതിനഞ്ച് കുട്ടികളുണ്ട്. അംഗൻവാടി ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് രക്ഷിതാക്കളും പറയുന്നു. 

ഉപയോഗമില്ലാതെ കാടുപിടിച്ചുകിടന്ന പാർക്കിൽ കുറച്ച് ഭാഗം വൃത്തിയാക്കിയെടുത്തിട്ടാണ് കുട്ടികളെ ഇരുത്തിയിരിക്കുന്നത്. പാർക്കിൻ്റെ ഒരറ്റത്തുള്ള സ്റ്റേജ് കെട്ടിടമാക്കി നൽകിയാലും അംഗൻവാടിക്ക് സുഗമമായി പ്രവർത്തിക്കാം. സർക്കാരിൻ്റെ വയോജനമിത്രം പദ്ധതിയുടെ ഭാഗമായി അറുപതോളംപേർക്ക് ഇവിടെനിന്ന് മരുന്നും വിതരണം ചെയ്യുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :