E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

പുതുതലമുറ ക്രിക്കറ്റർമാർക്കൊപ്പം കളിച്ചും സംവദിച്ചും സഞ്ജു.വി.സാംസൺ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുതുതലമുറ ക്രിക്കറ്റർമാർക്കൊപ്പം കളിച്ചും സംവദിച്ചും ക്രിക്കറ്റ് താരം സഞ്ജു.വി.സാംസൺ. തിരുവനന്തപുരം ഗ്രിൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് സഞ്ജു പുതിയവർക്ക് പാഠങ്ങൾ നൽകിയത്. കുറുക്കുവഴികളല്ല വിജയത്തിലേയ്ക്കുള്ള എളുപ്പവഴി കഠിന്വാദ്ധ്വാനമാണെന്ന് സഞ്ജു ഓർമിപ്പിച്ചു. 

സഞ്ജു.വി. സാംസനോട് ഒരുപാട് ചോദിക്കാനുണ്ടായിരുന്നു പുതുതലമുറയ്ക്ക്. ഓരോന്നിനും മറുപടി പറഞ്ഞ് സഞ്ജുവും. തുടർന്ന് താരത്തിനൊപ്പം കുഞ്ഞുതാരങ്ങൾ സെൽഫിയ്ക്കായി നിരന്നു. കുട്ടികൾക്കു സന്തോഷം പകർന്ന് അൽപനേരം കളിക്കളത്തിലും സഞ്ജുസമയം ചെലവിട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :