E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

വിസ്മയമായി ബുദ്ധ പൂർണിമ ചിത്രപ്രദർശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചിത്രരചനയിൽ വിസ്മയങ്ങൾ തീർത്ത പുതിയചിത്രങ്ങൾ പരിചയപ്പെടുത്തി കൊല്ലത്ത് ബുദ്ധ പൂർണിമ ചിത്രപ്രദർശനം. ബുദ്ധ പൂർണിമ ദിനാഘോഷത്തിന്റെഭാഗമായി ആശ്രാമം 8- പോയിന്റ് ആർട്ട് കഫേയിൽ സിദ്ധാർഥ ഫൗണ്ടേഷനാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. മികച്ച ചിത്രത്തിനുള്ള പുരസ്കാ ഇന്ന് പ്രഖ്യാപിക്കും. വരകളാൽ സമ്പന്നമാണ് 8-പോയിന്റ് ആർട്ട്് കഫേയിലെ ഓരോ ചിത്രങ്ങളും.

പ്രകൃതിയുടെ അഴകും പ്രകാശവു സന്നിവേശിപ്പിച്ച വിസ്മയങ്ങൾ കാണാൻ നിരവധി പേരാണ് എത്തുന്നത്. ഇന്ത്യയിലെ ജലച്ഛായ ചിത്രകാരന്മാരുടെ തമ്പുരാനായ സധു അലി, ഛായാചിത്രരചനയിലെ വിസ്മയമായ ടി.എൽ.ജോൺ, ക്യാൻവാസിൽ പ്രകൃതിയുടെ അമൂർത്ത രൂപം ഒരുക്കുന്ന സജിത്ത് റെമഡി തുടങ്ങിയവരുടെ ചിത്രങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്.രാസമാലിന്യം നിറയുന്ന മണ്ണിൽ മനുഷ്യന്റെ വർത്തമാനവും ഭാവിയും പറയുന്ന സൾഫറസ് ലാൻഡ് ചിത്രശലഭങ്ങൾക്കിടയിലെ പെൺകുട്ടി, ചില്ലകൾ നഷ്ടമായ പക്ഷിയുടെ കാത്തിരിപ്പ്, അനന്തശയനം.അങ്ങനെ നീളുന്നു ചിത്രങ്ങളുടെ നിര.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :