E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

തിരുവനന്തപുരം നഗരത്തിെല കുടിവെള്ളപ്രശ്നത്തിന് പരിഹാരമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വെള്ളമില്ലാതെ നെട്ടോട്ടമോടുന്ന തിരുവനന്തപുരം നഗരവാസികൾക്ക് ആശ്വാസമാകുന്നു. നെയ്യാറിൽ നിന്ന് വെള്ളം അരുവിക്കര ഡാമിലേക്കെത്തിക്കാനുള്ള ജലവകുപ്പിന്റെ പരീക്ഷണശ്രമം വിജയംകണ്ടു. വരും ദിവസങ്ങളിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള പമ്പിങ് പൂർണതോതിൽ നടത്തും. 

ഡ്രഡ്ജർ ഉപയോഗിച്ചുള്ള പമ്പിങ്ങിലടെയാണ് കാപ്പുകാടുനിന്ന് വെള്ളം അരുവിക്കരയിലെത്തിക്കുക. കാപ്പുകാട് ഡാമിൽ നിന്ന് പൈപ്പുവഴി ചെറുകനാലിൽ വെള്ളമെത്തിച്ച് അവിടെ നിന്ന് വലിയകനാലിലൂടെ വെള്ളം അരുവിക്കരയിലെത്തിക്കുന്നതാണ് പദ്ധതി. ഡ്രഡ്ജർ കാപ്പുകാട് എത്തിക്കുകയെന്ന ദാത്യവും ജലവകുപ്പ് വിജയകരമായി പൂർത്തിയാക്കി. 

നിലവില്‍ എത്തിയ ഡ്രഡ്ജർ കൂടാതെ രണ്ട് ഡ്രഡ്ജര്‍കൂടി എത്തിക്കനാണ് ശ്രമം. ജലവകുപ്പ് പൂർത്തിയാക്കേണ്ട ജോലികൾ പുരോഗമിക്കുന്നതിനൊപ്പം വൈദ്യുതി വകുപ്പ് പൂർത്തിയക്കേണ്ട ജോലികളും ദ്രൂത ഗതിയിൽ പുരോഗമിക്കുകയാണ്. നെയ്യാറിൽ നിന്ന് വെള്ളമെത്തുമെങ്കിലും നഗരത്തിൽ ഇപ്പോഴുള്ള ജലനിയന്ത്രണം തുടരും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :