E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

തിരുവനന്തപുരത്തു പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രതിസന്ധിയുടെകാലത്തും ജല അതോരിറ്റിയുടെ ജലസംരക്ഷണം പ്രചരണങ്ങളിലൊതുങ്ങുന്നു. കുടിവെള്ളമില്ലാതെ നഗരവാസികൾ നെട്ടോട്ടം ഓടുമ്പോൾ കാണേണ്ട കാഴ്ചകളൊന്നും ജല അതോരിറ്റി കാണുന്നില്ല. തിരുവനന്തപുരം നഗരത്തിൽ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലീറ്റർവെള്ളമാണ് ദിവസവും പാഴാകുന്നത്. 

തിരുവനന്തപുരം പൂജപ്പുര ഭാഗത്ത് ഇന്നലെ രാത്രി പൊട്ടിയതാണ് ഈ പൈപ്പ്. പാരാതിയുമായി ജല അതോരിറ്റിയേയും നഗരസഭയേയും രാത്രിമുതൽ പ്രദേശവാസികൾ സമീപിച്ചു. പാഴാകുന്ന ജലത്തിന്റെ അളവ് കൂടിയെന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. അധികതുക നൽകി നഗരവാസികൾ കുടിവെള്ളം വാങ്ങുമ്പോഴാണ് ഇങ്ങനെയൊരവസ്ഥ . പരാതിയറിയിക്കാനും പൈപ്പ് പൊട്ടിയതറിയിക്കാനുമൊക്കെ ജല അതോരിറ്റിയുടെ ടോൾ ഫ്രീ നമ്പറുണ്ട്. വിളിച്ചറിയിച്ചാൽ ശരി എന്നൊരു മറുപടിയലൊതുങ്ങുമെന്ന് നഗരവാസികൾ. ജലനിയന്ത്രണമില്ലാത്ത സമയത്ത് ലഭിക്കുന്ന പരിമിത അളവിലുള്ളവെള്ളമാണ് ഇങ്ങനെ പാഴാകുന്നത് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :