E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:58 AM IST

Facebook
Twitter
Google Plus
Youtube

More in South

മാർ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്തയ്ക്ക് വേറിട്ട സമ്മാനവുമായി ബ്ലസ്സി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നൂറാംപിറന്നാൾ ആഘോഷിക്കുന്ന ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്തയ്ക്ക് വേറിട്ട സമ്മാനവുമായി സംവിധായകൻ ബ്ലസ്സി. ജാതി- മത- രാഷ്ട്രീയ അതിരുകൾക്കപ്പുറം പടർന്നുപന്തലിച്ച ആ ജീവിതം 35 മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയാക്കിയാണ് ബ്ലെസ്സിയുടെ ആദരം. നൂറ് പ്രമുഖവ്യക്തിത്വങ്ങളുമായി ക്രിസോസ്റ്റം തിരുമേനിയുടെ സംവാദവും ഇതിൽ ഉൾക്കൊള്ളുന്നു. 

ക്രിസോസ്റ്റം തിരുമേനിയുടെ മുന്നിലിരുന്നാൽ പ്രധാനന്ത്രിയുടെപോലും പിരിമുറുക്കങ്ങൾ അഴിയും. മനസ്സുനിറഞ്ഞ് ചിരിക്കും. ജീവിതത്തിന്റെ നന്മയിലേക്ക് ഇറങ്ങിവരും. ഈശ്വരവിശ്വാസി അല്ലാത്തവർക്കുപോലും കയറിച്ചെല്ലാവുന്നത്ര വിശാലമാണ് ആ ഹൃദയം. 

രണ്ടുലോക മഹായുദ്ധങ്ങൾ, സ്വാതന്ത്ര്യസമരം, രാഷ്ട്രീയമാറ്റങ്ങൾ അങ്ങനെ ക്രിസോസ്റ്റം തിരുമേനി കടന്നുവന്ന കാലവും ഈ ഡോക്യുമെന്ററിയിൽ അടയാളപ്പെടുന്നു. സഫലം എന്ന വാക്കിൽ മാത്രമൊതുങ്ങുന്നതല്ല നന്മയുടെ നൂറുമേനി വിളയുന്ന ആ ജീവിതം. പകർത്തിയാലും പകർത്തിയാലും മതിയാകാത്ത ജീവിതം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :