E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

വാഹനപകടത്തിൽ ശരീരം തളർന്ന യുവാവ് ചികിൽസാ സഹായം തേടുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വാഹനപകടത്തിൽ ശരീരം തളർന്ന യുവാവ് ചികിൽസാ സഹായം തേടുന്നു. തിരുവനന്തപുരം അമ്പൂരി സ്വദേശി അജയ് വർഗീസാണ് സുമനസുകളെ കാത്തിരിക്കുന്നത്. മാതാപിതാക്കൾക്കൊപ്പം ആയുർവേദ ചികിൽസയ്ക്ക് വയനാട്ടിലെത്തിയെങ്കിലും ഫലമുണ്ടാകാത്തതിനാൽ നാട്ടിലേക്ക് തിരികെ പോകാനൊരുങ്ങുകയാണ് അജയ്. 

ഏഴുവർഷമായി അജയ് ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. ഒന്ന് തിരിഞ്ഞ് കിടക്കണമെങ്കിൽ അമ്മയോ, പപ്പയോ സഹായിക്കണം. ഒരുവർഷം മുൻപാണ് ആയുർവേദ ചികിൽസതേടി വയനാട്ടിലെത്തിയത്. എങ്കിലും വലിയ മാറ്റമൊന്നും ശരീരത്തിലുണ്ടായില്ല. ഗൾഫിലേക്ക് പോകാൻ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിനുവേണ്ടി ചെന്നൈയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. തിരുനെൽവേലിയിൽവച്ച് അജയ് സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു. അന്ന് തുടങ്ങിയതാണ് ചികിൽസ തേടിയുള്ള യാത്ര. 

വയനാട് പുൽപ്പള്ളിയിലെ വാടക വീട് ഉപേക്ഷിച്ച് തിരികെ അമ്പൂരിയിലേക്ക് പോകാണം. അതിന് മുൻപ് യാത്രാകൂലിയും, അമ്പൂരിയിൽ വാടകവീടിനുള്ള പണവും കണ്ടെത്തണം. അജയ്്യുടെ പിതാവിന് വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയാണ് വരുമാനമാർഗം. അമ്മയ്ക്കും പപ്പയ്ക്കും തുണയായി സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനാകുമെന്ന പ്രതീക്ഷയിലാണ് അജയ്. 

K. Varghese 

A/c No. 67234798834 

ifsc Code. SBTR000588 

SBI Kudappanamoodu Branch 

Mob. 8086926098 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :