E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

ശ്രീപത്മനാഭന്റെ അനുഗ്രഹംതേടി മോദിയുടെ സഹോദരൻ തലസ്ഥാനത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശ്രീപത്മനാഭന്റെ അനുഗ്രഹംതേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ തലസ്ഥാനത്ത്. ഭാര്യയ്ക്കും കുടുംബാഗംങ്ങൾക്കുമൊപ്പം ക്ഷേത്രദർശനത്തിനെത്തിയ പ്രഹ്ളാദ്ഭായ് ദാമോദർദാസ് മോദി മനം നിറഞ്ഞ് മടങ്ങി. 

രാവിലെ ഒൻപതുമണിയോടെയാണ് പ്രഹ്ളാദ്ഭായ് ദാമോദർദാസ് മോദിയും കുടംബാഗംങ്ങളും പത്മനാഭ സ്വാമി ക്ഷേത്ര നടയിലെത്തിയത്. തുടർന്ന് ക്ഷേത്രാചാര പ്രകാരമുള്ള വേഷം ധരിച്ച് ശ്രീപത്മനാഭ സന്നിധിയിലേക്ക്. നാലാം തവണയാണ് പ്രഹ്ളാദ്ഭായ് ദാമോദർദാസ് മോദി പത്മനാഭ സ്വാമി ക്ഷേത്രദർശനത്തിനെത്തുന്നത്. 

ഇന്നലെ മൈസൂരിൽ നിന്നും കൊച്ചിയിലെത്തിയ അദ്ദേഹവും കുടുംബാഗംങ്ങളും പുലർച്ചെയാണ് അവിടെനിന്നും തിരിച്ചത്. ക്ഷേത്രദർശനം പൂർത്തിയാക്കി കന്യാകുമാരിയിലേക്ക് യാത്ര തിരിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :