E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

പൂവിന്റെ മണമേറ്റ് അലർജി; പെൺകുട്ടി മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ashley-samuel
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൂവിന്റെ മണമേറ്റുള്ള അലർജിമൂലം വിദേശമലയാളി പെൺകുട്ടി മഥുരയിൽ മരിച്ചു. അമേരിക്കയിൽ സ്ഥിരതാമസക്കാരനായ മാക്കാംകുന്ന് അഴൂർ ഒഴിമണ്ണിൽ ബെഞ്ചമിൻ സാമുവലിന്റെ മകൾ ആഷ്‌ലി (16) ആണ് മരിച്ചത്. സേവനപ്രവർത്തനത്തിന്റെ ഭാഗമായാണ് ആഷ്‌ലി ഒരാഴ്ച മുൻപ് ഇന്ത്യയിലെത്തിയത്.

കഴി‍ഞ്ഞദിവസം ഡൽഹിയിൽ നിന്ന് ആഗ്രയിലേക്ക് പോകുന്ന വഴി റോഡിന്റെ വശത്ത് പൂത്തുനിന്നിരുന്ന ഗോതമ്പ്, മല്ലി പൂക്കളുടെ മണമേറ്റ് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംസ്കാരം നാളെ അമേരിക്കൻ സമയം രാവിലെ 11.30ന് ബോസ്റ്റൺ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ. മാതാവ്: മിനി. സഹോദരൻ: ജോബൻ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :