E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

കുട്ടനാട്ടില്‍ മീന്‍വളര്‍ത്തല്‍ പദ്ധതിയുടെ മറവില്‍ അനധികൃത പന്നിഫാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരു നെല്ലും മീനും പദ്ധതിയുടെ മറവില്‍ കുട്ടനാട്ടില്‍ അനധികൃത പന്നിഫാം. എസി റോഡിനരുകില്‍ കിടങ്ങറയിലാണ് ദുര്‍ഗന്ധം വമിക്കുന്ന സാഹചര്യത്തില്‍ പന്നികളെ വളര്‍ത്തുന്നത്. എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെ ഫാം അടച്ചുപൂട്ടാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കി 

പമ്പയാറിനോടു ചേര്‍ന്നുള്ള നെല്‍പ്പാടത്ത് മീന്‍വളര്‍ത്താന്‍ രാമങ്കരി പഞ്ചായത്ത് നല്‍കിയ അനുമതിയുടെ മറവിലാണ് പന്നി വളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയുടെ ഉടമസ്ഥതയില്‍ നൂറോളം പന്നികള്‍ ഇവിടെ ഉണ്ടായിരുന്നു. കോഴിയുടെ അവശിഷ്ടങ്ങളും ഹോട്ടല്‍ മാലിന്യങ്ങളുമാണ് ഇവക്ക് തീറ്റയായി എത്തിക്കുന്നത്. ഇതോടെ പ്രദേശം ദുര്‍ഗന്ധപൂരിതമായി. ഫാമിലെ അവശിഷ്ടങ്ങള്‍ പമ്പയാറ്റിലേക്കൊഴുക്കി തുടങ്ങിയതോടെ നാട്ടുകാര്‍ രംഗത്തെത്തി. തുടര്‍ന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഫാമിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിപ്പിച്ചില്ല. ഇതോടെ നാട്ടുകാര്‍ വീണ്ടും സംഘടിച്ചു 

ജില്ലാ കലക്ടര്‍ക്ക് രണ്ടുവട്ടം പരാതി നല്‍കിയിട്ടും വിഷയത്തില്‍ നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഫാമിന്‍റെ ചുറ്റുപാടുകള്‍ അവശിഷ്ടങ്ങളാല്‍ നിറഞ്ഞു. ആറിന് മറുകരയില്‍പ്പോലും ജീവിതം അസാധ്യമാണെന്ന് നാട്ടുകാര്‍. പരാതി രൂക്ഷമായ പശ്ചാത്തലത്തില്‍ പന്നിവളര്‍ത്തല്‍ കേന്ദ്രം അടച്ചുപൂട്ടണമെന്ന നോട്ടീസ് വീണ്ടും നല്‍കിയിരിക്കുകയാണ് രാമങ്കരി ഗ്രാമപഞ്ചായത്ത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :